Giant Python Sleeps On Girl’s Lap, Video Goes Viral

പാമ്പുകളെ കണ്ടാല്‍ പേടിച്ച് ഓടുന്നവരാണ് നമ്മളില്‍ പലരും. എന്നാൽ ഒരു പേടിയുമില്ലാതെ ഒരു കൂറ്റൻ പെരുമ്പാമ്പിനെ എടുത്ത് മടിയിൽ വെച്ചോമനിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൗതുകമാകുന്നത്.